Question: വിട്ടുപോയ അക്കം കണ്ടെത്തുക
4, 10, 6, 13, 8, _____________________
A. 10
B. 16
C. 12
D. 14
Similar Questions
ഒരു ചതുരത്തിന്റെ നീളം 10% വർദ്ധിച്ചു, വീതി എത്ര % കുറഞ്ഞാൽ പരപ്പളവിന് വ്യത്യാസം വരുന്നില്ല
A. 10.5%
B. 9.09%
C. 11.01%
D. 9.8%
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാല്‍ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര